tag:blogger.com,1999:blog-3780936687797032725.post43379585813632952..comments2019-06-04T20:48:36.709+05:30Comments on Padikkal vicharavedi: ഗുണപാഠം!.Padikkal vicharavedihttp://www.blogger.com/profile/18090625278294422562noreply@blogger.comBlogger4125tag:blogger.com,1999:blog-3780936687797032725.post-70603261818725042502009-03-26T15:12:00.000+05:302009-03-26T15:12:00.000+05:30ചാറ്റിംഗിലൂടെയും മറ്റും പരിചയപ്പെട്ട മുമ്പൊരിക്കലു...ചാറ്റിംഗിലൂടെയും മറ്റും പരിചയപ്പെട്ട മുമ്പൊരിക്കലും കാണുകയോ പരിചയമോ ഇല്ലാത്ത പലരുമായും കഠിനബന്ധത്തിലേർപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നവരുടെ കഥകൾ കേൾക്കുകയും ഒന്നുകിൽ സഹതപിക്കുകയോ അല്ലെങ്കിൽ ‘അവർക്ക് അങ്ങിനെതന്നെ വേണമെന്ന്’ കരുതുകയോ ചെയ്യുന്നവരാൺ നാം. <BR/>എന്നാൽ എന്തുകൊണ്ട് ഇങിനെ സംഭവിക്കുന്നെന്നും നമുക്കും ഇങിനെ സംഭവിക്കാനിടയുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകുന്ന വിചാരവേദിയുടെ ഈപോസ്റ്റും മുൻപോസ്റ്റുകളെപോലെ വളരെ പ്രസക്തമാണ്. അണിയറപ്രവർത്തകർക്ക് ആശംസകൾ!Unknownhttps://www.blogger.com/profile/09419472545280445553noreply@blogger.comtag:blogger.com,1999:blog-3780936687797032725.post-63046462310762859002009-03-25T12:44:00.000+05:302009-03-25T12:44:00.000+05:30ഇന്റെർനെറ്റിലൂടെയും മറ്റും ഒരുരസത്തിനോ നേരമ്പോക്കി...ഇന്റെർനെറ്റിലൂടെയും മറ്റും ഒരുരസത്തിനോ നേരമ്പോക്കിനോ നടത്തുന്ന സ്ത്രീപുരുഷ ചാറ്റിങുകൾ ചെന്നെത്തുന്നതെവിടെയാണെന്ന് അരുണിന്റെ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. <BR/>വിചാരവേദിയുടെ ഓരോ പോസ്റ്റും ധാർമ്മികബോധം വളർത്തുന്നവയാൺ. ഒരു നല്ല ഗുരുനാഥനെപ്പോലെ നല്ല വഴികാട്ടിയായി നമ്മെ വിചാരവേദി നന്മയിലൂടെ നടത്തുന്നു.afsalhttps://www.blogger.com/profile/10581984206551047031noreply@blogger.comtag:blogger.com,1999:blog-3780936687797032725.post-44583393244503737392009-03-25T03:37:00.000+05:302009-03-25T03:37:00.000+05:30നല്ല മുന്നറിയിപ്പ്! പ്രശ്നത്തിന്റെ ഉറവിടം തന്നെ തു...നല്ല മുന്നറിയിപ്പ്! പ്രശ്നത്തിന്റെ ഉറവിടം തന്നെ തുറന്നുകാട്ടിയിരിക്കുന്നു. വിലക്കപ്പെട്ട കനിയോടുള്ള ആഗ്രഹവും പുതുമയോടുള്ള ഭ്രമവും നിയന്ത്രിക്കാൻ ദൈവവിശ്വാസിയാവുകയേ മാർഗ്ഗമുള്ളൂ!യു.കെ.മുള്ളന്മടക്കല്https://www.blogger.com/profile/17591471344733082466noreply@blogger.comtag:blogger.com,1999:blog-3780936687797032725.post-10002327703629100512009-03-25T02:45:00.000+05:302009-03-25T02:45:00.000+05:30Ellaavarkkum guNapaadam thanne!Good work.Ellaavarkkum guNapaadam thanne!<BR/>Good work.Anonymousnoreply@blogger.com