അങ്ങനെ ഒരായിരം മധുവൂറുന്ന ഓര്‍മ്മകളിലൂടെ കടന്നുപോകുമ്പോള്‍ അത് മനസ്സ് നുറുങ്ങുന്ന കുറേ നോവുകളില്‍ ചെന്നെത്തുന്നു. അന്ന് കൂടെ കളിച്ചവര്‍... ആസുന്ദര നാളുകളെ ധന്യമാക്കിയ കൂട്ടുകാര്‍.... അവരെ ഇനി എന്നുകാണും? പലരും ജീവിതയാത്രയില്‍ പല ദിക്കുകളിലെത്തിപ്പെട്ടിരിക്കുന്നു. പലരും കൂട്ടിമുട്ടാത്ത ധ്രുവങ്ങളില്‍!
അവരില്‍ ചിലരെങ്കിലും ഈ ഇന്റര്‍നെറ്റിന്റെ മായിക പ്രപഞ്ചത്തിലുമുണ്ടാകും. അവര്‍ക്ക് വേണ്ടി പടിക്കല്‍ വിചാരവേദി ഒരുക്കുന്ന ഒരുവേദിയാണിത്.
4 അഭിപ്രായങ്ങൾ:
ബലിപെരുന്നാള്‍ ആശംസകള്‍..........
ബലിപെരുന്നാള്‍ ആശംസകള്‍.....
വിശ്വാസവും ആഹ്ലാദവും വിരുന്നൂട്ടുന്ന ബലി പെരുന്നള്‍ ഒര്ക്കല്കൂടി .
ത്യാഗനിര്‍ഭരമായ ചരിത്രസ്മ്ര്തികള്,എത്രകേട്ടാലും മതിവരാത്ത ഇബ്രാഹീം(അ)കുടുംബത്തിന്റെ കഥകള്‍,കോടിക്കണക്കിന് ഇബ്രാഹിമുമാാരും ഹാജറമാരും പിശാചിനെ കല്ലെറിയുന്ന പുണ്യദിവസം.”ലെബൈകല്ലാഹുമ്മ... ഇന്നല് ഹംദ... ലകവല്മുല്ക്.. “
എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍....
ബലിപെരുന്നാള്‍ ആശംസകള്‍
,കോടിക്കണക്കിന് ഇബ്രാഹിമുമാാരും ഹാജറമാരും പിശാചിനെ കല്ലെറിയുന്ന പുണ്യദിവസം.”ലെബൈകല്ലാഹുമ്മ... ഇന്നല് ഹംദ... ലകവല്മുല്ക്.. “[നാംതമ്മില്‍ കല്ലെറിയാതിരിക്കുക]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ