
നമ്മുടെ സല്‍കര്‍മ്മങ്ങളെല്ലാം സര്‍വ്വശക്തന്‍ സ്വീകരിക്കുമാറാവട്ടെ.
ത്യാഗത്തിന്റെയും സഹനത്തിന്റെയും നാം നേടിയ പാഠങ്ങളുള്‍ക്കൊണ്ട് ഇനിയുള്ള ജീവിതം നന്മ നിറഞ്ഞതാക്കാന്‍ നമുക്ക് സര്‍ വ്വേശ്വരാനുഗ്രഹമുണ്ടാവട്ടെ.
ഈ ചൈതന്യം അടുത്ത റംസാന്‍ വരെ നിലനിര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം. മരമോ മണ്ഡൂകമോ ആക്കാതെ നമുക്ക് മര്‍ത്യജന്മവും സന്മാര്‍ഗ്ഗവും തന്ന സര്‍വ്വശക്തന് നന്ദിചെയ്യുന്നവരായി നമുക്ക് മാറാം.
ഈ ഈദുല്‍ ഫിത്വര്‍ദിനം നമുക്കും നമ്മുടെ കുടുംബത്തിനും നാട്ടുകാര്‍ക്കുമെല്ലാം ഐശ്വര്യസമ്പന്നമായിരിക്കട്ടെ!
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍!
5 അഭിപ്രായങ്ങൾ:
എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍
ഒരുപാട് അനുഗ്രഹങള്‍ ചൊരിഞ് നമ്മോട് വിടചൊല്ലിയ പുണ്യമാസം !! അടുത്തവര്‍ഷം ഈ മാസത്തെ വരവേല്‍ക്കാന്‍ നമ്മളില്‍ അരൊക്കെ യുണ്ടവും ഈ ഭൂമിയില്‍ , ദൈവത്തിന്നല്ലാതെ മറ്റാര്‍ക്കാണിതിന്നുത്തരം തരാന്‍ കഴിയുക ?
നാം ചെയ്ത സല്‍ക്രമങളും നമ്മുടെ പ്രാര്‍ത്ഥനയും ദൈവം സ്വീകരിക്കുമാറാകട്ടെ...((ആമീന്‍))
പടിക്കല്‍ വിചാരവേദിയുടെ എല്ലാ വായനക്കാര്‍ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍
വിചാരവേദിയിലെ സന്ദര്‍ശകര്‍ക്ക് എന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.
30 നാളിലെ വൃതത്തിലൂടെ ആത്മശുദ്ധിചെയ്തെടുത്ത മനസ്സുമായി ഈദുല്‍ഫിതറിനെ വരവേല്‍ക്കുന്ന എല്ലാവര്‍ക്കും എന്റെ ഈദ് ആശംസകള്‍
ഈനാളുകളില്‍ വളരെ ത്യാഗം സഹിച്ച് സംസ്കരിച്ചെടുത്ത മനസ്സിന്റെ നൈര്‍മല്ല്യത കാത്ത് സൂക്ഷിച്ച് കൊണ്ട് ജീവിക്കുവാന്‍ അള്ളാഹു നമ്മെ യെല്ലാവരേയും തുണക്കുമാറാകട്ടെ യെന്നു പ്രാര്‍ത്തിക്കുന്നു
ആയിരം കാതമകലെനിന്നും എല്ലാനന്മകളും നേര്‍ന്ന് കൊണ്ട് കോയമോന്‍ വെളിമുക്ക്
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് അസ്സംശകൾ 💫
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ